പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്കാൻ മേഖല മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
04 APR 2023 10:12AM by PIB Thiruvananthpuram
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയർന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വിനോദസഞ്ചാരം വർധിപ്പിക്കുക എന്നതിനർത്ഥം ഈ മേഖലയിലെ സമൃദ്ധി വർദ്ധിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
11.8 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകരും 100,000-ലധികം അന്തർദേശീയ സഞ്ചാരികളുമായി 2022-ൽ വടക്കുകിഴക്കൻ മേഖല റെക്കോഡ് ഭേദിച്ച ടൂറിസത്തിന് സാക്ഷ്യം വഹിച്ചതായി മന്ത്രി അറിയിച്ച കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ആഹ്ളാദകരമായ പ്രവണത. വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരത്തിന്റെ അർത്ഥം മേഖലയിലെ സമൃദ്ധി വർദ്ധിക്കുന്നു."
****
ND
(Release ID: 1913489)
Visitor Counter : 143
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada