പ്രധാനമന്ത്രിയുടെ ഓഫീസ്
ജൽ ജീവൻ മിഷന്റെ കീഴിൽ 75% കവറേജ് നേടിയതിന് പ്രധാനമന്ത്രി അരുണാചൽ പ്രദേശിനെ അഭിനന്ദിച്ചു
Posted On:
02 APR 2023 9:15AM by PIB Thiruvananthpuram
1.73 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുന്ന ജൽ ജീവൻ മിഷന്റെ കീഴിൽ അരുണാചൽ പ്രദേശ് 75% കവറേജ് കടന്നതിനാൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യമന്ത്രിയെയും സംഘത്തെയും അഭിനന്ദിച്ചു.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“അരുണാചൽ പ്രദേശിലെ ദുർഘടമായ ഭൂപ്രദേശങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് അമൃത് മഹോത്സവ് സമയത്ത് 75% കവറേജ് പ്രശംസനീയമാണ്. ഇത് നൽകുന്ന ടീമിന് അഭിനന്ദനങ്ങൾ, ബാക്കി ഭാഗം പൂർത്തിയാക്കാൻ ആശംസകൾ."
75% coverage in the time of Amrit Mahotsav is commendable, keeping in mind the difficult terrain in parts of Arunachal Pradesh. Compliments to the team delivering this and best wishes to complete the remaining part. https://t.co/O1vR3ew1Wp
— Narendra Modi (@narendramodi) April 2, 2023
****
ND
(Release ID: 1913011)
Visitor Counter : 128
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu