പ്രധാനമന്ത്രിയുടെ ഓഫീസ്
തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനത്തിനും, സുഗമമായ ബിസിനസ്സ് നടത്തിപ്പ് ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്: പ്രധാനമന്ത്രി
Posted On:
02 APR 2023 9:14AM by PIB Thiruvananthpuram
നാഷണൽ ലോജിസ്റ്റിക്സ് പോർട്ടൽ-മറൈന്റെ മൊബൈൽ ആപ്ലിക്കേഷനായ സാഗർ സേതുവിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"തുറമുഖ കേന്ദ്രീകൃത വികസനത്തിനും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്."
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"തുറമുഖ നേതൃത്വത്തിലുള്ള വികസനത്തിനും, സുഗമമായ ബിസിനസ്സ് നടത്തിപ്പ് ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് കാണുന്നതിൽ സന്തോഷമുണ്ട്."
Happy to see tech being leveraged for port-led development and to ensure Ease of Doing Business. https://t.co/eGPV0lD1gR
— Narendra Modi (@narendramodi) April 2, 2023
****
ND
(Release ID: 1913010)
Visitor Counter : 119
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu