പ്രധാനമന്ത്രിയുടെ ഓഫീസ്
എക്കാലത്തെയും ഉയർന്ന വരുമാനമുണ്ടാക്കിയതിന് പ്രധാനമന്ത്രി എച്ച്എഎല്ലിനെ അഭിനന്ദിച്ചു
Posted On:
01 APR 2023 9:21AM by PIB Thiruvananthpuram
2022-23 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് എക്കാലത്തെയും ഉയർന്ന വരുമാനമായ ഏകദേശം 26,500 കോടി രൂപ (താൽക്കാലികവും ഓഡിറ്റ് ചെയ്യപ്പെടാത്തതുമായ) നേടിയതിന് എച്ച്എഎല്ലിന്റെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കഴിഞ്ഞ വർഷത്തെ 24,620 രൂപയെ അപേക്ഷിച്ച് 8% വരുമാന വളർച്ചയാണ് ഈ വർഷം കമ്പനി രേഖപ്പെടുത്തിയത്.
എച്ച്എഎല്ലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അസാധാരണം ! ശ്രദ്ധേയമായ തീക്ഷ്ണതയ്ക്കും അഭിനിവേശത്തിനും എച്ച്എഎല്ലിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.
****
-ND-
(Release ID: 1912813)
Visitor Counter : 126
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu