പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 30 MAR 2023 3:46PM by PIB Thiruvananthpuram

ഓസ്‌കർ പുരസ്‌കാരം നേടിയ 'ദ എലിഫന്റ് വിസ്‌പറേഴ്‌സ്' എന്ന ഡോക്യുമെന്ററി ഷോർട്ട് ഫിലിമിന്റെ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

'ദി എലിഫന്റ് വിസ്‌പറേഴ്‌സിന്റെ' ചലച്ചിത്ര മികവും , വിജയവും ആഗോള ശ്രദ്ധയും പ്രശംസയും ആകർഷിച്ചു. ഇന്ന്, അതുമായി ബന്ധപ്പെട്ട മിടുക്കരായ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. അവർ ഇന്ത്യയെ ഏറെ അഭിമാനം കൊള്ളിച്ചു.

 

-ND-

( റിലീസ് ഐ.ഡി: 1912262) സന്ദര്‍ശക കൗണ്ടര്‍ : 164