പ്രധാനമന്ത്രിയുടെ ഓഫീസ്
ജാർഖണ്ഡ് എംപിയുടെ ബുക്ക് ബാങ്ക് സംരംഭത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
30 MAR 2023 9:51AM by PIB Thiruvananthpuram
റാഞ്ചി ലോക്‌സഭാ എംപി ശ്രീ സഞ്ജയ് സേത്തിന്റെ ബുക്ക് ബാങ്ക് സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"വളരെ സന്തോഷം! യുവജനങ്ങൾക്കിടയിൽ പുസ്തകങ്ങളോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച സംരംഭമാണ് ബുക്ക് ബാങ്ക്."
-ND-
(Release ID: 1912105)
Visitor Counter : 155
Read this release in:
Bengali
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada