പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജസ്ഥാൻ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 30 MAR 2023 9:43AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാൻ ദിനത്തിൽ സംസ്ഥാനത്തെ  ജനങ്ങൾക്ക് ആശംസകൾ നേർന്നു. സമ്പന്നമായ പൈതൃകത്തോടുകൂടിയ സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനം ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"രാജസ്ഥാൻ ദിനത്തിൽ, സംസ്ഥാനത്തെ എല്ലാ സഹോദരങ്ങൾക്കും എന്റെ ആശംസകൾ. ഈ അവസരത്തിൽ, മഹത്തായ പൈതൃകത്താൽ സമ്പന്നമായ ഈ സംസ്ഥാനത്തിന്റെ സർവതോമുഖമായവികസനം ഞാൻ ആശംസിക്കുന്നു."

 

-ND-

(Release ID: 1912098) Visitor Counter : 81