പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രമുഖ നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 27 MAR 2023 10:05AM by PIB Thiruvananthpuram

പ്രമുഖ നടനും മുൻ എംപിയുമായ  ഇന്നസെന്റിന്റെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"പ്രശസ്ത നടനും മുൻ എംപിയുമായ ശ്രീഇന്നസെന്റിന്റെ നിര്യാണത്തിൽ വേദനിക്കുന്നു. പ്രേക്ഷകരെ ജനങ്ങളെ ആകർഷിക്കുന്നതിനും അവരുടെ  ജീവിതത്തിൽ നർമ്മം നിറച്ചതിനും  അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി."

-ND-

(Release ID: 1911034) Visitor Counter : 144