പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ സവീതി ബൂറയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 25 MAR 2023 10:48PM by PIB Thiruvananthpuram

വനിതാ ബോക്‌സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതിന് ബോക്‌സർ സാവീതി ബൂറയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സവീറ്റി ബൂറയുടെ അസാധാരണ പ്രകടനം! വനിതാ ബോക്സിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയതിൽ അഭിമാനിക്കുന്നു. അവരുടെ വിജയം വരാനിരിക്കുന്ന നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകും."

ND(Release ID: 1910824) Visitor Counter : 71