പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ-മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി
Posted On:
24 MAR 2023 8:28AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ-മാർട്ടിനുമായി കൂടിക്കാഴ്ച നടത്തി. മികച്ചതും സുസ്ഥിരവുമായ ഒരു ഭൂമിയ്ക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും വിപുലമായ ചർച്ചകൾ നടത്തി.
ഡോറിൻ ബോഗ്ദാൻ-മാർട്ടിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ-മാർട്ടിനെ കണ്ടുമുട്ടിയതിൽ സന്തോഷം. മികച്ചതും സുസ്ഥിരവുമായ ഒരു ഭൂമിയ്ക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. "
Glad to have met @ITUSecGen Doreen Bogdan-Martin. We had extensive discussions on leveraging digital technology for a better and sustainable planet. https://t.co/3WH5tlogYw
— Narendra Modi (@narendramodi) March 24, 2023
***
ND
(Release ID: 1910209)
Visitor Counter : 143
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu