പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നവ്‌ റോസ് ആശംസിച്ചു

പോസ്റ്റഡ് ഓണ്‍: 21 MAR 2023 1:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവ്‌ റോസ് ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“നവ്‌റോസ് മുബാറക്! ഈ ശുഭകരമായ  വേളയിൽ , എല്ലാവരുടെയും സന്തോഷത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. വരാനിരിക്കുന്ന വർഷം നമ്മുടെ സമൂഹത്തിൽ കൂടുതൽ സമൃദ്ധിയും ഐക്യത്തിന്റെ ചൈതന്യവും നൽകട്ടെ.

ND

**


( റിലീസ് ഐ.ഡി: 1909132) സന്ദര്‍ശക കൗണ്ടര്‍ : 165