പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൻ കി ബാത്തിന്റെ 99-ാം എപ്പിസോഡിനായി ഇൻപുട്ടുകൾ പങ്കിടാനും പ്രചോദനാത്മകമായ ശ്രമങ്ങൾ ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രി പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു

Posted On: 17 MAR 2023 8:14PM by PIB Thiruvananthpuram

MyGov അല്ലെങ്കിൽ NaMo App, അല്ലെങ്കിൽ തൊണ്ണൂറ്റിഒൻപതാം  എപ്പിസോഡ് മൻ കി ബാത്തിന്റെ സന്ദേശം റെക്കോർഡുചെയ്യുന്നതിന് 1800-11-7800 എന്ന നമ്പറിൽ വിളിച്ച് അവരുടെ നിർദേശങ്ങൾ  പങ്കിടാനും പ്രചോദനാത്മകമായ ശ്രമങ്ങൾ ഹൈലൈറ്റ് ചെയ്യാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ഈ  എപ്പിസോഡ് 2023 മാർച്ച് 26-ന് നടക്കും.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

26ന് മൻ കി ബാത്തിന്റെ  99-ാം ലക്കം   ഉണ്ടായിരിക്കും .  നിരവധി പേർ  അവരുടെ നിർദേശങ്ങൾ പങ്കിടുകയും സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രചോദനാത്മകമായ ശ്രമങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. MyGov അല്ലെങ്കിൽ NaMo ആപ്പിൽ നിങ്ങളുടെ നിർദേശങ്ങൾ  പങ്കിടുന്നത് തുടരുക, അല്ലെങ്കിൽ ഒരു സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 ഡയൽ ചെയ്യുക.

 

 

On 26th, the 99th episode of #MannKiBaat will take place. Many people are sharing their inputs and highlighting inspiring efforts which are bringing societal changes. Keep sharing your inputs on MyGov or NaMo App, or dial 1800-11-7800 to record a message. https://t.co/xNxysWeIgF

— Narendra Modi (@narendramodi) March 17, 2023

 

***

ND



(Release ID: 1908211) Visitor Counter : 99