പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെള്ളത്തിലും കരയിലും ആകാശത്തിലുമുള്ള സ്ത്രീകളുടെ പുതിയ റെക്കോർഡുകൾ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നാഴികക്കല്ലുകളായി തെളിയിക്കും: പ്രധാനമന്ത്രി

Posted On: 16 MAR 2023 2:50PM by PIB Thiruvananthpuram

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലെ നാഴികക്കല്ലുകളായി വെള്ളത്തിലും കരയിലും ആകാശത്തും സ്ത്രീകളുടെ പുതിയ റെക്കോർഡുകൾ തെളിയിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

യാത്രക്കാരെ  ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ഫെറിയുടെ സാരഥ്യം  സെരാങ് സന്ധ്യ ഏറ്റെടുത്തതായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം അറിയിച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി.

ഈ നേട്ടങ്ങളെ കുറിച്ച്  പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

സ്ത്രീ ശക്തിക്ക് സല്യൂട്ട്! ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാഴികക്കല്ലുകളായി വെള്ളത്തിലും കരയിലും ആകാശത്തും സ്ത്രീകളുടെ പുതിയ റെക്കോർഡുകൾ തെളിയിക്കും."

-ND-

(Release ID: 1907532)