പ്രധാനമന്ത്രിയുടെ ഓഫീസ്
ആരോഗ്യം നിലനിർത്താനുള്ള ഒരു നല്ല മാർഗം ജോലിസ്ഥലത്ത് പോലും യോഗ പരിശീലിക്കുക എന്നതാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
15 MAR 2023 8:43PM by PIB Thiruvananthpuram
തിരക്കേറിയ ജോലി ഷെഡ്യൂളുകളുടെയും ഉദാസീനമായ ജീവിതശൈലിയുടെയും വെല്ലുവിളികളെ പ്രതിഫലിപ്പിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇടവേളകളിൽ ജോലിസ്ഥലത്ത് യോഗ പരിശീലിക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.
കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ യോഗയിലെ ബഹുജന പങ്കാളിത്തം, പ്രത്യേകിച്ച് കോർപ്പറേറ്റ് ജോലിസ്ഥലങ്ങൾക്കും , സദാ പണിയെടുക്കുന്നവർക്കും പ്രചോദനം ജനിപ്പിക്കുന്നതിനായി “വൈ-ബ്രേക്ക്” യോഗയെക്കുറിച്ചുള്ള ഒരു മിനിറ്റ് വീഡിയോ പുറത്തിറക്കിയത് സംബന്ധിച്ച ആയുഷ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“തിരക്കേറിയ ജോലി ഷെഡ്യൂളുകളും ഉദാസീനമായ ജീവിതശൈലിയും അവരുടേതായ വെല്ലുവിളികൾ കൊണ്ടുവരുന്നു. ആരോഗ്യം നിലനിർത്താനുള്ള ഒരു നല്ല മാർഗം ജോലിസ്ഥലത്ത് പോലും യോഗ പരിശീലിക്കുക എന്നതാണ്. "
*****
-ND-
(रिलीज़ आईडी: 1907374)
आगंतुक पटल : 164
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada