പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ ഹർദീപ് പുരിയുടെ ലേഖനം പങ്കിട്ടു

Posted On: 14 MAR 2023 7:11PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് പുരി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കു  വച്ചു 
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
പരമ്പരാഗത ഇന്ധനങ്ങൾക്കൊപ്പം പുനരുപയോഗിക്കാവുന്ന ഊർജവും അമൃത കാലത്തു്  ഇന്ത്യയുടെ ഊർജ സുരക്ഷയുടെ താക്കോൽ എങ്ങനെയാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് പുരി വിശദീകരിക്കുന്നു... വായിക്കൂ

***

-ND-

(Release ID: 1906987) Visitor Counter : 92