പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രോഡ് ഗേജ് ശൃംഖല 100% വൈദ്യുതീകരിച്ചതിൽ മദ്ധ്യ റെയിൽവേയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
പോസ്റ്റഡ് ഓണ്‍:
11 MAR 2023 4:16PM by PIB Thiruvananthpuram
മുഴുവൻ ബ്രോഡ് ഗേജ് ശൃംഖലയിലും 100% വൈദ്യുതീകരണം കൈവരിച്ചതിന് മദ്ധ്യ റെയിൽവേയുടെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മദ്ധ്യ റെയിൽവേയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മികച്ച നേട്ടം. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ."
*****
-ND-
( റിലീസ് ഐ.ഡി: 1905925)
സന്ദര്‍ശക കൗണ്ടര്‍ : 157
ഈ റിലീസ് വായിക്കുക:
Tamil
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada