പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി യുഎസ് വാണിജ്യ മന്ത്രി ജിന റൈമോണ്ടോയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 11 MAR 2023 12:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

"യുഎസ് വാണിജ്യ മന്ത്രി  റൈമോണ്ടോ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി."

 

-ND-

( റിലീസ് ഐ.ഡി: 1905848) സന്ദര്‍ശക കൗണ്ടര്‍ : 166