പ്രധാനമന്ത്രിയുടെ ഓഫീസ്
ത്രിപുരയിൽ സത്യപ്രതിജ്ഞ ചെയ്ത ഡോ. മണിക് സാഹയെയും മന്ത്രിമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 MAR 2023 3:32PM by PIB Thiruvananthpuram
ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മണിക് സാഹയെയും സംസ്ഥാനത്ത് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന്റെ സംഘത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഡോ. മണിക് സാഹജിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഈ ടീം തീർച്ചയായും ജനങ്ങൾ നൽകിയ ജനവിധി ഒരിക്കൽ കൂടി നിറവേറ്റുകയും ത്രിപുരയുടെ വികസന യാത്രയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. അവരുടെ പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ.
-ND-
(Release ID: 1905110)
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu