പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ഹോളി ആശംസ
Posted On:
08 MAR 2023 8:41AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും സന്തോഷകരവും വർണ്ണാഭവുമായ ഹോളി ആശംസിക്കുകയും, ഏവരുടെയും ജീവിതത്തിൽ സന്തോഷവും ഉല്ലാസവും നേരുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും വർണ്ണാഭവുമായ ഹോളി ആശംസിക്കുന്നു!
-ND-
(Release ID: 1905024)
Visitor Counter : 152
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada