പ്രധാനമന്ത്രിയുടെ ഓഫീസ്
വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
08 MAR 2023 8:30AM by PIB Thiruvananthpuram
അസമിലെ പ്രമുഖ പണ്ഡിതനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ ശ്രീ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"ശ്രീ ഇൻഡിബോർ ദ്യൂരി ജിയുടെ വേർപാടിൽ വേദനിക്കുന്നു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി:
-ND-
(Release ID: 1905017)
Visitor Counter : 150
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada