പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൊഹിമയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു 

Posted On: 07 MAR 2023 8:30PM by PIB Thiruvananthpuram

നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ശ്രീ നെയ്ഫിയു റിയോജിയുടെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. യുവത്വവും അനുഭവപരിചയവും ഒത്തുചേരുന്ന ഈ ടീം നാഗാലാൻഡിന്റെ സദ്ഭരണ പാത തുടരുമെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്. അവർക്ക് എന്റെ ആശംസകൾ."

 

 

Joined the oath taking ceremony of Shri @Neiphiu_Rio Ji and his Council of Ministers. I am confident that this team, which is a blend of youth and experience, will continue the good governance trajectory of Nagaland and fulfil people’s aspirations. My best wishes to them. pic.twitter.com/YdnIuKTYzl

— Narendra Modi (@narendramodi) March 7, 2023

*****

ND


(Release ID: 1904962) Visitor Counter : 117