പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദ്-മഹേശന (64.27 കിലോമീറ്റർ) ഗേജ് പരിവർത്തന പദ്ധതി പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
Posted On:
06 MAR 2023 8:21PM by PIB Thiruvananthpuram
അഹമ്മദാബാദ്-മഹേശന (64.27 കിലോമീറ്റർ) ഗേജ് പരിവർത്തന പദ്ധതി പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും ഇത് മികച്ചതായിരിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
ഈ പദ്ധതി അഹമ്മദാബാദിനും മഹേശനയ്ക്കുമിടയിലുള്ള ട്രെയിൻ സർവീസ് കാര്യക്ഷമമാക്കുകയും യാത്രാ സമയം കുറയ്ക്കുകയും പ്രധാന അഹമ്മദാബാദ്-ഡൽഹി റൂട്ടിൽ ചരക്ക് കൊണ്ടുപോകാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും മികച്ചത്."
******
-ND-
(Release ID: 1904705)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada