പ്രധാനമന്ത്രിയുടെ ഓഫീസ്
ഫോക്‌സ്‌കോൺ ചെയർമാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
01 MAR 2023 1:22PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പ് (ഫോക്‌സ്‌കോൺ) ചെയർമാൻ ശ്രീ യംഗ് ലിയുവുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയും നവീനാശയ പരിസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ അവർ ചർച്ച ചെയ്തു.
ഹോൺ ഹായ് ടെക്‌നോളജി ഗ്രൂപ്പിന്റെ (ഫോക്‌സ്‌കോൺ) ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ യംഗ് ലിയുവുമായി ഒരു നല്ല കൂടിക്കാഴ്ച നടത്തി. ഞങ്ങളുടെ ചർച്ചയിൽ ഇന്ത്യയുടെ സാങ്കേതികവിദ്യയും നവീനാശയ പരിസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെട്ടു .
-ND-
(Release ID: 1903325)
Visitor Counter : 146
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada