പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മൽപാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
23 FEB 2023 1:00PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മൽപാസുമായി ആശയവിനിമയം നടത്തി. വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്, വളർച്ചയുടെയും നവീകരണത്തിന്റെയും ഭാവി മേഖലകളെ കുറിച്ച് ചർച്ച ഇരുവരും ചെയ്തു. ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുന്നതിനും നിലനിർത്തുന്നതിനുമായി "അമൃത് കാലത്ത് " ഇന്ത്യയ്ക്കുള്ള ലോകബാങ്ക് ഗ്രൂപ്പിന്റെ പിന്തുണ മൽപാസ് വ്യക്തമാക്കി .
ഡേവിഡ് മാൽപാസിന്റെ ട്വീറ്റിന് മറുപടിയായി ശ്രീ മോദി ട്വീറ്റ് ചെയ്തു;
"വ്യത്യസ്ത വിഷയങ്ങളിൽ, പ്രത്യേകിച്ച് വളർച്ചയുടെയും നവീകരണത്തിന്റെയും ഭാവി മേഖലകളെ കുറിച്ച് താങ്കളുമായി ഒരു മികച്ച ചർച്ച നടത്തി."
-ND-
(रिलीज़ आईडी: 1901973)
आगंतुक पटल : 117
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada