പ്രധാനമന്ത്രിയുടെ ഓഫീസ്
ജാദുയി പിതാര കുട്ടികളുടെ മനസ്സിൽ പുതിയ ആവേശവും നിറവും നിറയ്ക്കാൻ പോകുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
21 FEB 2023 11:08AM by PIB Thiruvananthpuram
അടിസ്ഥാന വർഷങ്ങളിലെ പഠന-പാഠ്യ സാമഗ്രിയായ ജാദുയി പിതാര പുറത്തിറക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാനിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“കളിയിലൂടെ പഠിക്കുന്നതിന്റെ വലിയ സന്തോഷം! ഈ ജാദുയി പിതാര കുട്ടികളുടെ മനസ്സിൽ ഒരു പുതിയ ചൈതന്യവും നിറവും നിറയ്ക്കാൻ പോകുന്നു.
--ND--
(रिलीज़ आईडी: 1900992)
आगंतुक पटल : 152
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu