പ്രധാനമന്ത്രിയുടെ ഓഫീസ്
മിസോറാമിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
20 FEB 2023 9:11AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“മിസോറാമിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. മിസോറാം അതിന്റെ പ്രകൃതി സൗന്ദര്യത്തിനും കഠിനാധ്വാനികളായ ആളുകൾക്കും മികച്ച മിസോ സംസ്കാരത്തിനും പേരുകേട്ടതാണ്. വരും കാലങ്ങളിലും മിസോറാമിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റപ്പെടട്ടെ.
****
-ND-
( റിലീസ് ഐ.ഡി: 1900658)
സന്ദര്‍ശക കൗണ്ടര്‍ : 186
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada