പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനങ്ങളുടെ  'ജീവിതം സുഗമമാകുന്നതിൽ ' സാങ്കേതികവിദ്യയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു: പ്രധാനമന്ത്രി

Posted On: 17 FEB 2023 10:34AM by PIB Thiruvananthpuram

ജനങ്ങളുടെ 'ജീവിതം സുഗമമാകുന്നതിൽ 'സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എയിംസ് ഋഷികേശിൽ നിന്ന് 40 കിലോമീറ്റർ  വ്യോമ ദൂരത്തിൽ  (ഒരു ദിശയിൽ )  തെഹ്‌രി ഗഡ്‌വാളിലെ ജില്ലാ ആശുപത്രിയിലേക്ക് 2 കിലോഗ്രാം ടിബി മരുന്നുകൾ  30 മിനിറ്റ്. കൊണ്ട് എത്തിക്കാൻ ഉപയോഗിച്ച ഡ്രോണുകളുടെ ട്രയൽ റൺ എയിംസ് ഋഷികേശ് നടത്തുന്നതിനെക്കുറിച്ചുള്ള ആരോഗ്യ മന്ത്രാലയ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ജനങ്ങളുടെ  'ജീവിതം സുഗമമാകുന്നതിൽ '' സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു."

 

****

--ND--

 



(Release ID: 1900058) Visitor Counter : 155