പ്രധാനമന്ത്രിയുടെ ഓഫീസ്
ജൽ ജീവൻ ദൗത്യം മൂലം നീരാസാഗറിലെ ജനങ്ങളുടെ ജീവിതത്തിൽ വന്ന മാറ്റത്തിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
Posted On:
16 FEB 2023 10:27AM by PIB Thiruvananthpuram
ജൽ ജീവൻ മിഷൻ മൂലം ധാർവാഡ് ലോക്‌സഭാ മണ്ഡലത്തിലെ നീരാസാഗറിലെ ഗ്രാമീണരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കണ്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"നീരസാഗറിലെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കാണുന്നതിൽ സന്തോഷമുണ്ട്."
*****
-ND-
(Release ID: 1899759)
Visitor Counter : 167
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada