പ്രധാനമന്ത്രിയുടെ ഓഫീസ്
രണ്ട് ദിവസത്തിനുള്ളിൽ ഒരു ദശലക്ഷത്തിലധികം സുകന്യ സമൃദ്ധി അക്കൗണ്ട് തുറന്നതിന് ഇന്ത്യൻ പോസ്റ്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
11 FEB 2023 9:36PM by PIB Thiruvananthpuram
രണ്ട് ദിവസത്തിനുള്ളിൽ 10 ലക്ഷത്തിലധികം സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിച്ചതിന് ഇന്ത്യൻ പോസ്റ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും അവരെ ശാക്തീകരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് :
"ഈ മഹത്തായ നേട്ടത്തിന് ഇന്ത്യ പോസ്റ്റിന് നിരവധി അഭിനന്ദനങ്ങൾ! ഈ പരിശ്രമം രാജ്യത്തിന്റെ പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും വളരെയധികം സഹായിക്കും."
***
--ND--
(रिलीज़ आईडी: 1898429)
आगंतुक पटल : 197
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada