പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കന്നഡ ഭാഷ പഠിക്കുന്നതിനുള്ള ക്രിയാത്മകമായ രീതി പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 06 FEB 2023 10:00PM by PIB Thiruvananthpuram


മറ്റ് സംസ്ഥാനങ്ങളിലെ ഭാഷ പഠിക്കണമെന്ന് എപ്പോഴും വാദിക്കുകയും പ്രാദേശിക ഭാഷയിൽ ആശംസകളോടെയും ആമുഖ വാക്യങ്ങളിലൂടെയും പ്രസംഗങ്ങൾ ആരംഭിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കന്നഡ ഭാഷ പഠിക്കുന്നതിനുള്ള രസകരമായ ഒരു വഴി പങ്കിട്ടു.

കന്നഡ അക്ഷരമാല പഠിപ്പിക്കുന്ന സചിത്ര രീതിയെക്കുറിച്ച് കിരൺ കുമാർ എസ്സിന്റെ  ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഭാഷകൾ പഠിക്കുന്നത് രസകരമായ ഒരു പ്രവർത്തനമാക്കി മാറ്റുന്നതിനുള്ള ഒരു ക്രിയാത്മക മാർഗം, ഇപ്പോൾ  മനോഹരമായ കന്നഡ ഭാഷ പഠിക്കാം ."

 

-ND-

(रिलीज़ आईडी: 1896852) आगंतुक पटल : 176
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu