പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശ്രീ ശാന്തി ഭൂഷണിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
31 JAN 2023 9:34PM by PIB Thiruvananthpuram
മുൻ കേന്ദ്രമന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ ശ്രീ ശാന്തി ഭൂഷണിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ശ്രീ ശാന്തി ഭൂഷൺ ജി നിയമരംഗത്തെ സംഭാവനകൾക്കും അധഃസ്ഥിതർക്ക് വേണ്ടി സംസാരിക്കുന്നതിലുള്ള അഭിനിവേശത്തിനും അനുസ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. ഓം ശാന്തി."
Shri Shanti Bhushan Ji will be remembered for his contribution to the legal field and passion towards speaking for the underprivileged. Pained by his passing away. Condolences to his family. Om Shanti.
— Narendra Modi (@narendramodi) January 31, 2023
***
--NS--
(Release ID: 1895217)
Visitor Counter : 134
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada