പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക്  പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 25 JAN 2023 10:04AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എല്ലാ ഹിമാചലുകാർക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതരായ ഈ സംസ്ഥാനത്തെ കഠിനാധ്വാനികളായ ജനങ്ങൾ എന്നും രാജ്യസേവനത്തിനായി അർപ്പിച്ചിട്ടുണ്ട്. വരും കാലങ്ങളിൽ അവർ വിജയത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കട്ടെ, ഇതാണ് എന്റെ ആഗ്രഹം."

सभी हिमाचलवासियों को पूर्ण राज्यत्व दिवस की हार्दिक शुभकामनाएं। नैसर्गिक सौंदर्य से समृद्ध इस प्रदेश के परिश्रमी लोग हमेशा देशसेवा में समर्पित रहे हैं। आने वाले समय में वे सफलताओं की नई ऊंचाइयों को प्राप्त करें, यही कामना है।

— Narendra Modi (@narendramodi) January 25, 2023

***

ND


(Release ID: 1893511) Visitor Counter : 120