പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അജ്മീർ ഷെരീഫ് ദർഗയിലെ ഉർസിൽ അർപ്പിക്കുന്ന ചാദർ പ്രധാനമന്ത്രി കൈമാറി

പോസ്റ്റഡ് ഓണ്‍: 24 JAN 2023 9:52PM by PIB Thiruvananthpuram

അജ്മീർ ഷെരീഫ് ദർഗയിൽ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉർസിൽ സമർപ്പിക്കുന്ന ചാദർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൈമാറി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"അജ്മീർ ഷെരീഫ് ദർഗയിൽ ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ഉർസിൽ സമർപ്പിക്കുന്ന ചാദർ കൈമാറി."

ND


( റിലീസ് ഐ.ഡി: 1893422) സന്ദര്‍ശക കൗണ്ടര്‍ : 179