പ്രധാനമന്ത്രിയുടെ ഓഫീസ്‌

മേഘാലയയിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ  ആശംസ 

Posted On: 21 JAN 2023 10:07AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേഘാലയയിലെ  അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മേഘാലയയിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ഈ സംസ്ഥാനം അതിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തിന് പേരുകേട്ടതാണ്, പ്രത്യേകിച്ച് സംഗീതം, കല, കായിക വിനോദങ്ങളോടുള്ള അഭിനിവേശം. മേഘാലയയിൽ നിന്നുള്ള ആളുകൾ വൈവിധ്യമാർന്ന മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. വരും വർഷങ്ങളിലും മേഘാലയയുടെ തുടർച്ചയായ പുരോഗതിക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ."

Greetings to the people of Meghalaya on their Statehood Day. This state is known for its vibrant culture, particularly music, art and passion towards sports. People from Meghalaya have excelled in diverse fields. I pray for Meghalaya’s continuous progress in the years to come.

— Narendra Modi (@narendramodi) January 21, 2023

***

ND



(Release ID: 1892645) Visitor Counter : 118