പ്രധാനമന്ത്രിയുടെ ഓഫീസ്
പരിക്ഷാ യോദ്ധാക്കളുടെ പുസ്തകത്തില്‍ പരീക്ഷാ തയ്യാറെടുപ്പിനിടെയിലുള്ള മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ക്രിയാത്മകവും രസകരവുമായ സമാഹരണം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
19 JAN 2023 2:50PM by PIB Thiruvananthpuram
പരീക്ഷാ യോദ്ധാക്കളുടെ പുസ്തകത്തില്‍ പരീക്ഷാ തയ്യാറെടുപ്പിനിടെയിലുള്ള മാതാപിതാക്കളുടെ പങ്കിനെക്കുറിച്ചുള്ള ഒരു സമാഹാരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
''പരീക്ഷാ തയ്യാറെടുപ്പിനിടെ മാതാപിതാക്കളുടെ ക്രിയാത്മകമായ പങ്കിനെക്കുറിച്ചുള്ള രസകരമായ ഒരു സമാഹാരം.
narendramodi_in, ലെ ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
*****
-ND-
(Release ID: 1892209)
Visitor Counter : 95
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada