പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാവർക്കും പ്രത്യേകിച്ച് തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസിച്ചു

Posted On: 15 JAN 2023 9:14AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും പ്രത്യേകിച്ച് തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എല്ലാവർക്കും, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള തമിഴ് ജനതയ്ക്ക് പൊങ്കൽ ആശംസകൾ. ഈ ഉത്സവം നമ്മുടെ ജീവിതത്തിൽ സന്തോഷവും നല്ല ആരോഗ്യവും നൽകട്ടെ."

Pongal greetings to everyone, particularly the Tamil people worldwide. May this festival bring happiness and wonderful health in our lives. pic.twitter.com/q2rogqwmf5

— Narendra Modi (@narendramodi) January 15, 2023

***

 

--ND--


(Release ID: 1891332)