പ്രധാനമന്ത്രിയുടെ ഓഫീസ്
നാസിക്-ഷിർദി ഹൈവേയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു രേഖപ്പെടുത്തി
ദുരന്തബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്നും സഹായ ധനം പ്രഖ്യാപിച്ചു
Posted On:
13 JAN 2023 12:00PM by PIB Thiruvananthpuram
നാസിക്-ഷിർദി ഹൈവേയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) ദുരിതബാധിതർക്ക് ധനസഹായവും ശ്രീ മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"നാസിക്-ഷിർദി ഹൈവേയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി മോദി"
Pained by the loss of lives in an accident on the Nashik-Shirdi highway. Condolences to the bereaved families. May the injured recover soon. An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM Modi
— PMO India (@PMOIndia) January 13, 2023
नाशिक-शिर्डी महामार्गावरील अपघातात झालेल्या जीवितहानीमुळे तीव्र दुःख झाले. पीडित कुटुंबांप्रति सहवेदना व्यक्त करतो. जखमींच्या प्रकृतीत लवकर सुधारणा होवो. मृतांच्या नातेवाईकाला पीएमएनआरएफमधून प्रत्येकी रु. 2 लाख मदत दिली जाईल. जखमींना रु.50,000 देण्यात येतील : पंतप्रधान मोदी
— PMO India (@PMOIndia) January 13, 2023
***
ND
(Release ID: 1890957)
Visitor Counter : 111
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada