പ്രധാനമന്ത്രിയുടെ ഓഫീസ്
പിത്തോരഗഡിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ പേ ചർച്ചയിലെ ഗാന അവതരണം പ്രധാനമന്ത്രി പങ്കിട്ടു
प्रविष्टि तिथि:
11 JAN 2023 6:26PM by PIB Thiruvananthpuram
പിത്തോരഗഢിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ പേ ചർച്ചയിൽ ഒരു ഗാനപ്രകടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
കേന്ദ്രീയ വിദ്യാലയ സംഘടനയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മികച്ചത്! ഈണങ്ങളിൽ ഇഴചേർന്ന വിദ്യാർത്ഥികളുടെ ഈ വികാരം പരീക്ഷാ ഉത്സവത്തിന് പുതിയ നിറങ്ങൾ പകരാൻ പോകുന്നു, അത് അവരെ ആവേശഭരിതരാക്കും.
*****
---ND---
(रिलीज़ आईडी: 1890570)
आगंतुक पटल : 164
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil