പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചൽ പ്രദേശിലെ പരശുരാമ കുണ്ഡ് ഉത്സവത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 08 JAN 2023 5:19PM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ പരശുരാമ കുണ്ഡ് ഉത്സവത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡുവിന്റെ ട്വീറ്റ് ത്രെഡ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഒരു ആനന്ദകരമായ അനുഭവം പോലെ തോന്നുന്നു, അരുണാചൽ പ്രദേശ് പര്യവേക്ഷണം ചെയ്യാനുള്ള അതുല്യമായ അവസരം."

*****

--ND--

(Release ID: 1889612) Visitor Counter : 138