പ്രധാനമന്ത്രിയുടെ ഓഫീസ്‌

കംഗ്ല നോങ്‌പോക്ക് തോങ്ങ് പാലം തുറന്ന മണിപ്പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 JAN 2023 2:12PM by PIB Thiruvananthpuram

മണിപ്പൂരിലെ ഇംഫാൽ നദിക്കു കുറുകെ യുള്ള പാലമായ    കംഗ്ല നോങ്‌പോക്ക് തോങ് തുറന്നതിൽ മണിപ്പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"അഭിനന്ദനങ്ങൾ മണിപ്പൂർ! സംസ്ഥാനത്തുടനീളം സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ചേതന വർധിക്കട്ടെ ."

***

--ND--

(Release ID: 1889393) Visitor Counter : 136