പ്രധാനമന്ത്രിയുടെ ഓഫീസ്
ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിലേക്ക് പ്രധാനമന്ത്രി നിർദേശങ്ങൾ ക്ഷണിക്കുന്നു
Posted On:
05 JAN 2023 10:18PM by PIB Thiruvananthpuram
ഈ വർഷത്തെ പരീക്ഷാ പേ ചർച്ചാ സംവാദത്തിനായുള്ള തങ്ങളുടെ ആശയങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും പ്രത്യേകിച്ച് പരീക്ഷാ യോദ്ധാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
"ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളിൽ നിന്ന് ലഭിച്ച വിപുലമായ ആശയങ്ങ ളാണ് പരീക്ഷാ പേ ചർച്ചയെ കൂടുതൽ അവിസ്മരണീയമാക്കിയത്. ഈ വർഷത്തെ ആശയവിനിമയത്തിനായി അവരുടെ ആശയങ്ങൾ പങ്കിടാൻ ഞാൻ നിങ്ങളെ എല്ലാവരേയും, പ്രത്യേകിച്ച് പരീക്ഷാ യോദ്ധാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിക്കുന്നു.
--ND--
Pariksha Pe Charcha is made even more memorable by the extensive inputs received from people across all walks of life. I invite you all, particularly the #ExamWarriors, parents and teachers to share their inputs for this year's interaction. #PPC2023 https://t.co/sX6JVWvYUo https://t.co/Huo522eZV4
— Narendra Modi (@narendramodi) January 5, 2023
***
(Release ID: 1889035)
Visitor Counter : 138
Read this release in:
Kannada
,
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu