പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുമാർ പോസ്റ്റിൽ പ്രവർത്തനക്ഷമമായി വിന്യസിക്കപ്പെട്ട ആദ്യ വനിതാ ഓഫീസറായ ക്യാപ്റ്റൻ ശിവ ചൗഹാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 04 JAN 2023 9:42PM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സിയാച്ചിൻ യുദ്ധഭൂമിയായ കുമാർ പോസ്റ്റിൽ കഠിനമായ പരിശീലനം പൂർത്തിയാക്കിയ ശേഷം പ്രവർത്തനക്ഷമമായി വിന്യസിക്കപ്പെട്ട ആദ്യത്തെ വനിതാ ഓഫീസറായി   ഫയർ ആൻഡ് ഫ്യൂറി സാപ്പേഴ്സിന്റെ ക്യാപ്റ്റൻ ശിവ ചൗഹാൻ മാറിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

"ഫയർ ആൻഡ് ഫ്യൂരി സാപ്പേഴ്‌സ് കോർപ്സിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
" ഇന്ത്യയുടെ നാരി ശക്തിയുടെ ആത്മാവിനെ ചിത്രീകരിക്കുന്ന  ഇത് ഓരോ ഇന്ത്യക്കാരനെയും അഭിമാന ഭരിതമാക്കും ."

***

--ND--

(रिलीज़ आईडी: 1888741) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada