പ്രധാനമന്ത്രിയുടെ ഓഫീസ്
പരീക്ഷാ പേ ചർച്ചാ ഇടപെടലിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഏവരോടും അഭ്യർത്ഥിച്ചു
Posted On:
04 JAN 2023 9:39PM by PIB Thiruvananthpuram
ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയുടെ തീയതികൾ ഇന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് , അതുല്യമായ ആശയവിനിമയത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു .
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പരീക്ഷ പേ ചർച്ച ഏറ്റവും ആവേശകരമായ പരിപാടികളിലൊന്നാണ്, പരീക്ഷകൾ സമ്മർദ്ദരഹിതമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനും നമ്മുടെ എക്സാം വാരിയേഴ്സിനെ പിന്തുണയ്ക്കാനും അവസരമൊരുക്കുന്നു. ഈ മാസം 27 ന് നടക്കുന്ന പരിപാടിക്കായി ഞാൻ കാത്തിരിക്കുന്നു, ഒപ്പം ഇതിൽ പങ്കെടുക്കാൻ നിങ്ങളെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
***
--ND--
(Release ID: 1888734)
Visitor Counter : 114
Read this release in:
Odia
,
Telugu
,
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil