പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 02 JAN 2023 7:22PM by PIB Thiruvananthpuram

ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ബ്രസീൽ പ്രസിഡന്റായി അധികാരമേറ്റ ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് വിജയകരമായ മൂന്നാം വട്ടം  ആശംസിക്കുന്നു, ഇന്ത്യ-ബ്രസീൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

*****

--ND--

( റിലീസ് ഐ.ഡി: 1888130) സന്ദര്‍ശക കൗണ്ടര്‍ : 187