പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന ഉദ്യോഗസ്ഥ ഡോ. മഞ്ജുള സുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

Posted On: 01 JAN 2023 9:34PM by PIB Thiruvananthpuram

മുതിർന്ന  ഉദ്യോഗസ്ഥ ഡോ. മഞ്ജുള സുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"മുതിർന്ന ഉദ്യോഗസ്ഥയായ ഡോ. മഞ്ജുള സുബ്രഹ്മണ്യം ജിയുടെ വിയോഗത്തിൽ വേദനിക്കുന്നു. നയ വിഷയങ്ങളെക്കുറിച്ചും പ്രവർത്തനത്തിലധിഷ്ഠിതമായ സമീപനത്താലും അവർ പരക്കെ ആദരിക്കപ്പെട്ടിരുന്നു. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവരുമായി ഇടപഴകിയത് ഞാൻ ഓർക്കുന്നു. അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി ."

*****

--ND--

(Release ID: 1887940) Visitor Counter : 195