പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൻ സി ദെബർമയുടെ വിയോഗത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം

प्रविष्टि तिथि: 01 JAN 2023 7:36PM by PIB Thiruvananthpuram

ത്രിപുര മന്ത്രിയും രാഷ്ട്രീയ നേതാവുമായ ശ്രീ എൻ സി ദെബർമയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു.

"ജനങ്ങളുടെ ക്ഷേമത്തിനായി എപ്പോഴും പ്രവർത്തിച്ച കഠിനാധ്വാനികളായ താഴേത്തട്ടിലുള്ളവരുടെ നേതാവായി വരും തലമുറകൾ ശ്രീ എൻ സി ദെബർമജിയെ ഓർക്കും. ത്രിപുരയുടെ പുരോഗതിക്ക് അദ്ദേഹം മഹത്തായ സംഭാവന നൽകി. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി."
--ND--


(रिलीज़ आईडी: 1887915) आगंतुक पटल : 188
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada