പ്രധാനമന്ത്രിയുടെ ഓഫീസ്‌

അടൽ ബിഹാരി വാജ്‌പേയിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 25 DEC 2022 8:47AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന്  ശ്രദ്ധാഞ്ജലി  അർപ്പിച്ചു. അടൽ ബിഹാരി വാജ്‌പേയിയെ കുറിച്ചുള്ള ചിന്തകളും  ശ്രീ. മോദി പങ്കുവെച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അടൽജിക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ. ഇന്ത്യയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ ശാശ്വതമാണ്. അദ്ദേഹത്തിന്റെ നേതൃത്വവും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു."

*******

---ND---

(Release ID: 1886436) Visitor Counter : 149