പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയും മറ്റ് നേതാക്കളും പാർലമെന്റിൽ ചെറുധാന്യ വിഭവങ്ങൾ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പങ്കെടുത്തു
Posted On:
20 DEC 2022 6:04PM by PIB Thiruvananthpuram
2023 ചെറുധാന്യവിളകളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറ്റ് നേതാക്കൾക്കൊപ്പം പാർലമെന്റിൽ ചെറുധാന്യ വിഭവങ്ങൾ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പങ്കെടുത്തു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഞങ്ങൾ 2023 നെ ചെറുധാന്യവിളകളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തയ്യാറെടുക്കുമ്പോൾ, പാർലമെന്റിൽ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിൽ പങ്കെടുത്തു, അവിടെ ചെറുധാന്യ വിഭവങ്ങൾ വിളമ്പി. കക്ഷിഭേദമില്ലാതെയുള്ള പങ്കാളിത്തം ഉത്തമമായിരുന്നു ."
As we prepare to mark 2023 as the International Year of Millets, attended a sumptuous lunch in Parliament where millet dishes were served. Good to see participation from across party lines. pic.twitter.com/PjU1mQh0F3
— Narendra Modi (@narendramodi) December 20, 2022
***
--ND--
(Release ID: 1885266)
Visitor Counter : 154
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Gujarati
,
Odia
,
Tamil
,
Telugu