പ്രധാനമന്ത്രിയുടെ ഓഫീസ്‌

നായിക്ക് (റിട്ട.) ഭൈറോൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 19 DEC 2022 4:48PM by PIB Thiruvananthpuram

നായിക് (റിട്ട) ഭൈറോൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"നമ്മുടെ രാഷ്ട്രത്തിന് വേണ്ടി നായിക് (റിട്ട) ഭൈറോൺ സിംഗ് ജി  ചെയ്ത സേവനത്തിന്റെ  പേരിൽ   അദ്ദേഹം ഓർമ്മിക്കപ്പെടും. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ അദ്ദേഹം വലിയ ധൈര്യം കാണിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. ദുഃഖത്തിന്റെ  ഈ വേളയിൽ  എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. ഓം ശാന്തി."

Naik (Retd) Bhairon Singh Ji will be remembered for his service to our nation. He showed great courage at a crucial point in our nation's history. Saddened by his passing away. My thoughts are with his family in this hour of sadness. Om Shanti.

— Narendra Modi (@narendramodi) December 19, 2022

***

--ND--



(Release ID: 1884852) Visitor Counter : 87