പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ജോധ്പൂരിലുണ്ടായ സിലിണ്ടർ അപകടത്തെ തുട‍ർന്ന് പ്രധാനമന്ത്രി  ധനസഹായം പ്രഖ്യാപിച്ചു

Posted On: 16 DEC 2022 6:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജസ്ഥാനിലെ ജോധ്പൂരിൽ സിലിണ്ടർ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം  പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു ;

' പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ജോധ്പൂരിൽ ദാരുണമായ സിലിണ്ടർ അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക്   50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ”

PM @narendramodi has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the tragic cylinder mishap in Jodhpur, Rajasthan. The injured would be given Rs. 50,000 each.

— PMO India (@PMOIndia) December 16, 2022

*****

--ND--
***


(Release ID: 1884271) Visitor Counter : 111